Thursday, April 22, 2010

മുയല്‍




നല്ല വിശപ്പ്‌ , വീട്ടില്‍ ആരും ഇല്ല ,
ഫ്രിഡ്ജ്‌ ഇല്‍ കാര്യമായി ഒന്നും ഇല്ല,
ഒരു കാര്യം മാത്രം, നല്ല വിശപ്പുണ്ട്,
പുറത്തു പോകാനും തോന്നുന്നില്ല,
ഫ്രിഡ്ജ്‌ ഒന്ന് കൂടെ നോക്കി ..
ഉണ്ട് നിറയെ കാരറ്റ് ,
ശെരി ,
ഇന്ന് ഞാന്‍ ഒരു മുയല്‍,
ഒരു വലിയ മുയല്‍,
കാരറ്റ് മാത്രം തിന്നുന്ന മുയല്‍
ചാടി ചാടി നടക്കാത്ത മുയല്‍
ആരും പിടിച്ചു വേവിയ്കാത്ത മുയല്‍
ഇന്ന് ഞാനൊരു മുയല്‍
കാരറ്റ് തിന്നും മുയല്‍

2 comments:

  1. ഈ വിനീതന്‍ ചിലപ്പോള്‍ ആട് ആകാറുണ്ട്. ഒന്നും തിന്നാനില്ലെന്കില്‍ സലാഡ്‌ (അത് ഇലകളാണല്ലോ..)മാത്രം തിന്നു വിശപ്പടക്കും.
    നല്ല ഭാവന.
    ______________________________________
    അക്ഷരങ്ങള്‍ കുറേക്കൂടി വലുതാക്കൂ. അപ്പോള്‍ വായന എളുപ്പമാക്കും.

    ReplyDelete
  2. valare nannaayittundu............... aashamsakal..................

    ReplyDelete